count down

Wednesday, February 24, 2010

സത്യന്‍ അന്തിക്കാടിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്

ഴിയില്‍ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല മലയാള സിനിമ(അഴിക്കോട് തിലകന്‍ പ്രശ്നത്തില്‍ ഇടപെട്ടതിനെപ്പറ്റി)

‌‌‌ സത്യന്‍ അന്തിക്കാട്.

ഗ്രാമവിശുദ്ധിയെന്നോക്കെ പറഞ്ഞ് മലയാള സിനിമയെ കിണറ്റു തവളയാക്കിയ താങ്കളോട്, സിനിമ എന്നത് സാംസ്കാരികവും രാഷ്ടീയവുമായ അടിത്തറയൊരുക്കുന്ന ഒന്നാണ് എന്ന് വിശ്വസിക്കുന്ന ഞങ്ങള്‍ക്കും പറയാനുള്ളത് ഇതൊക്കെ തന്നെ.

2 comments:

ക്രിട്ടിക്കന്‍ said...

ഗ്രാമവിശുദ്ധിയെന്നോക്കെ പറഞ്ഞ് മലയാള സിനിമയെ കിണറ്റു തവളയാക്കിയ താങ്ങളോടും ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതൊക്കെ തന്നെ.

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ വിമർശനം ഒരു കലയാണ്...
മുഖം നോക്കാതെ വിമർശിക്കണം..കേട്ടൊ ഭായി